What is the meaning of OVM (Oviyam) contest, Win cash prize Rs.100001


Home >> Announcement >> What is the meaning of OVM (Oviyam) contest, Win cash prize Rs.100001

Member questions

Since 2012, I ‘am an ovm India member but you are not given me a chance till today

Question:Sir, since 2012, I ‘am an ovm India member but you are not given me a chance till today. Why?

What is the meaning of OVM (Oviyam) contest, Win cash prize Rs.100001

- What is the meaning of OVM (Oviyam) contest, Win cash prize Rs.100001

ഓവിയം ഇന്ത്യ ലോഗോയുടെ ഓവിയം എന്ന വാക്കിന്റെ ശരിയായ  അർഥവും അതിനും ഈ കമ്പനിയുമായുള്ള ബന്ധവും


OVM INDIA ഓവിയം ഇന്ത്യ ലോഗോയുടെ ഓവിയം എന്ന വാക്കിന്റെ ശരിയായ  അർഥവും അതിനും ഈ കമ്പനിയുമായുള്ള ബന്ധവും?, എന്ത് കൊണ്ട് ഈ ലോഗോ തെരഞ്ഞെടുത്തു?, ലോഗോയിലെ പറക്കുന്ന പക്ഷി എതാണ്‌ ? പക്ഷിയുടെ ചുണ്ടിൽ എന്താണ്‌ ?  വ്യക്തമായി ഒരു പേജിൽ കവിയാതെ വിവരിക്കുന്നരിൽ നിന്നും ശരിയായ ഉത്തരം അയക്കുന്ന ഒരാൾക്ക്‌ {ഒന്നിൽ കൂടുതൽ പേര് ശരി ഉത്തരം അയച്ചാൽ തെരഞ്ഞെടുക്കുന്ന ഒരാൾക്ക്‌ } 100001 രൂപയും പ്രശംസ പത്രവും രണ്ടാമതായി തെരഞ്ഞെടുക്കുന്ന ഒരാൾക്ക്‌ 50001 രൂപയും പ്രശംസ പത്രവും മൂന്നാമതായി തെരഞ്ഞെടുക്കുന്ന ഒരാൾക്ക്‌ 25001 രൂപയും പ്രശംസ പത്രവും നല്കുന്നതും ഓവിയം ഇന്ത്യയുടെ അടുത്ത സിനിമയിൽ അവസരവും നല്കുന്നതായിരിക്കും*  

 

  • OVIYAM VISUAL MANAGEMENT INDIA ഓവിയം ഇന്ത്യയുടെ ചെന്നൈ, ബാംഗ്ലൂർ, ഹൈദ്രാബാദ്  മറ്റും തിരുവനന്തപുരം ശാഖയിലുള്ള ജോലിക്കാരോ അവരുടെ കുടുംബാഗങ്ങളോ  അവരുടെ ബന്ധുക്കളും ഇതിൽ പങ്ങേടുക്കുവാൻ  പാടുള്ളതല്ല.
  • സിനിമയോട്‌  അമിത താല്പരിയം ഉള്ളവരക്ക്  മാത്രം 
  • ഇതിൽ ചേരാൻ യാതോരുവിധ ത്തിലുള്ള ഫീസും ഇല്ല,
  • ഒരാള്ക്കു എത്ര ഉത്തരം വേണമെങ്കിലും അയക്കാം തനി തനി അയക്കണമെന്ന് മാത്രം ഒരു ഫോറത്തിൽ ഒരു ഉത്തരം മാത്രം.        
  • ഉത്തരം UTF8 സാധ്യമാകുന്ന  ഏതു ഭാഷയിലും എഴതാം എഴുതാൻ ഈ ലിങ്ക് ഉപയോഗിക്കുക Click here  https://www.google.com/intl/ml/inputtools/try/ OR in English. എന്നിട്ട് അതു കോപ്പി ചെയുതു  ഇ മെയിൽ ചെയുക വിലാസം  contest@ovmindia.com പേരും മൊബൈൽ നമ്പറും വയ്ക്കാൻ മറക്കരുത് 

*നിബന്ധനയ്ക്ക്  ഉൾപ്പെട്ടട്ടത്‌ , last date 31/03/2016, OVM INDIA മാനേജ്‌മന്റ്‌ തീരുമാനം അന്തിമം .

തെരഞ്ഞെടുക്കുന്ന ഉത്തരം ഞങ്ങളുടെ വെബ് സൈറ്റ് ലും www.ovmindia.com / www.ovmindia.org  ഫേസ് ബുക്ക്‌  പേജ് ലും  www.facebook.com/ovm.india ഉണ്ടായിരിക്കും സമ്മാന വിതരണം അന്നേ ദിവസം അറിയിക്കും

What is the meaning of OVM (Oviyam) contest, Win cash prize Rs.100001

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India