VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.


Home >> Malayalam-film >> VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.

“KARUTHA SOORYAN” Malayalam Movie.

“KARUTHA SOORYAN” Malayalam Movie is written and directed by E.V.M .ALI.movie Stills,Pooja Stills.

“KARUTHA SOORYAN” Malayalam Movie is written and directed by E.V.M .Ali. “KARUTHA SOORYAN” Malayalam Movie Stills , “KARUTHA SOORYAN” Malayalam Movie Photo Gallery.

VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.

- VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.

VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.


VILLAIN MALAYALAM MOVIE

VILLAIN MALAYALAM MOVIE "VILLAIN" Malayalam Movie,"VILLAIN" Malayalam Movie Stills , "VILLAIN" Malayalam Movie Photo Gallery.

Villain is an upcoming Indian Malayalam-language action crime thriller written and directed by B. Unnikrishnan and produced by Rockline Venkatesh.

The film stars Mohanlal in the lead role, with Vishal, Manju Warrier, Raashi Khanna, Hansika Motwani and Srikanth appearing in prominent supporting roles.

Manoj Paramahamsa was the cinematographer, film score was composed by Sushin Shyam.

Villain is the first Indian film to be completely filmed and to be released in 8K resolution.

A killer who teases the entire police department with his flawless crimes, gets chased by a retired stylish cop whose past influence the killer's future with the cat and mouse game getting out of hand.

Kerala Box Office: Mohanlal's Villain emerges as the biggest release in the history of Malayalam cinema.
Malayalam-language action crime thriller written and directed by B. Unnikrishnan and produced by Rockline Venkatesh. The film stars Mohanlal in the lead role, with Vishal, Manju Warrier, Raashi Khanna, Hansika Motwani and Srikanth appearing in prominent supporting roles. Manoj Paramahamsa was the cinematographer, film score was composed by Sushin Shyam. Villain is the first Indian film to be completely filmed and to be released in 8K resolution.
https://www.facebook.com/ovm.india/videos/2053518938215728/

Movie Review   .....

വില്ലൻ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ത്രില്ലർ ചിത്രം. മോഹൻ ലാലിന്റെ ഗംഭീര പ്രകടനം.

മനസ്സില്ല മനസ്സോടെ ആണ് വില്ലൻ കാണാൻ കയറിയത്… ആദ്യ ദിവസങ്ങിൽ തന്നെ പടം കാണാൻ പോകൽ തീരെ കുറവാണ്.. പണിയില്ലാത്ത സമയത്തു ഒരു പണിയും ഇല്ലാത്തവർ ചെയുന്ന പോലെ തന്നെ ഞാനും ഫേസ്ബുക്കിൽ ചുമ്മാ നോക്കി ഇരിക്കാറാണ് പതിവ്… അങ്ങനെ ആണ് ഫുൾ നെഗറ്റീവ്സ് മാത്രം കിട്ടിയത് വില്ലനെ കുറിച്ച്… ഞാനൊരു ലാലേട്ടൻ ഫാനോ … മമ്മൂട്ടി ഫാനോ അല്ല.. എന്ന് ആദ്യമേ പറയട്ടെ… 
പടം തുടങ്ങി… തീരെ കുറവല്ലാത്ത ഓഡിയൻസ്… വളരെ ശാന്തമായി പടം കാണാൻ ഇരിക്കുന്നു… ടൈറ്റില് എഴുതി കാണിച്ചപ്പോളേക്കും.. നല്ല കട്ട കൂവൽ.. തുടങ്ങി ഒരു സൈഡ് സീറ്റ് ടീം… ഒരു മാതിരി സ്‌പോൺസേർഡ് പ്രോഗ്രാം പോലെ… അങ്ങനെ പടം തുടങ്ങി… ഒരു സ്ലോ ത്രില്ലെർ… അതിന്റെ എല്ലാ ആകാംഷകളോടെ നീങ്ങി കൊണ്ടിരുന്നു… പറഞ്ഞു കെട്ട പോലെ അലോസരപ്പെടുത്തുന്ന ഒരൊറ്റ സീനും എനിക്ക് ഈ പടത്തിൽ കാണാൻ കഴിഞ്ഞില്ല..
 മോഹൻലാൽ എന്ന അതുല്യ നടന്റെ മാസ്മരിക പ്രകടനം… പലപ്പോഴും തന്റെ അഭിനയത്തികവിലൂടെ ചിത്രത്തെ ഒറ്റയക്കു മുൻപോട്ടു കൊണ്ടു പോകുന്നു അദ്ദേഹം…നിറഞ്ഞു കവിഞ്ഞു അഭിനയിക്കുന്നു എന്ന് പറഞ്ഞാൽ ഒട്ടും കൂടി പോവില്ല.. ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ നിന്നു ഉതിർന്നു വീഴുന്ന   കണ്ണീരും.. മോഹൻലാൽ മാജിക്… കുറച്ചു വിഷമത്തോടെ ആണ് ഞാൻ പടം കഴിഞ്ഞു തിയേറ്റർ പടി ഇറങ്ങിയത്… എന്തിനാണ് ഈ പടത്തെ മോശം എന്ന് പറയുന്നത് ഓർത്ത്..

 അമാനുഷികതയോ… വലിച്ചു വാരി നോൺ സ്റ്റോപ്പ് ഡയലോഗുകളോ… അശ്ളീല പരാമര്ശനങ്ങളോ ഒന്നുമില്ലാത്ത ഒരു പച്ചയായ സിനിമ.. തന്റെ പടം ഒരു മാസ്സ് ചിത്രമായിരിക്കും എന്ന് സംവിധായകൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്നിട്ടും ഉണ്ണികൃഷ്ണൻ സർ താങ്കളുടെ ഈ സിനിമ.. ആളുകൾ കൂവി തോൽപിക്കാൻ ശ്രമിക്കുന്നു… കാരണം… ഇതൊരു സ്‌പോൺസേർഡ് കൂവൽ ആണ്…
 
ഒരു ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിട്ടും ബന്ധങ്ങളുടെ തീവ്രതയും ആഴവും കഥാപാത്രങ്ങളിലൂടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. ഒരു ത്രില്ലർ ചിത്രത്തെ ഒരു കുടുംബ ചിത്രം ആക്കുന്നതും ഈ ഘടകങ്ങൾ ആണ്.അനാവശ്യമായ സംഘട്ടന രംഗങ്ങൾ ഇല്ലാത്തതോ അമാനുഷിക കഥാപാത്രങ്ങൾ ഇല്ലാത്തതോ ഒരു ട്വിസ്റ്റ് ഇല്ലാത്ത ക്ലൈമാക്സ് ഉണ്ടാകുന്നതോ ഒരിക്കലും ഒരു പോരായ്മ അല്ല. അതൊന്നും ഒരു സിനിമയെ നല്ല സിനിമ അല്ലാതാക്കുന്നുമില്ല.
ഈ പടത്തിനു എന്നല്ല ഒരു പടത്തിനും റേറ്റിങ് ഇടാൻ ഞാൻ ആളല്ല… കാരണം സിനിമ ഒരു കലാ സൃഷ്ടിയാണ്.. ഒരു പാട് പേരുടെ വർഷങ്ങൾ പഴക്കമുള്ള സ്വപ്നവും.. അതിനു മാർക്ക് ഇടുന്നവർ ദയവായി ഒരു കാര്യം ഓർക്കുക… നമ്മളെക്കാൾ ഇച്ചിരി കഴിവുള്ളവരെ അല്ലെ നമ്മൾ ജഡ്ജസ് ആയി  ഇരുത്താറുള്ളു… അതിപ്പോ സംസ്ഥാന കലോത്സവത്തിനായാലും…. ഓണത്തിന് നമ്മൾ പഞ്ചായത്തു ഗ്രൗണ്ടിൽ നടത്തുന്ന.. ഗ്രാമോത്സവം ആയാലും…
മുൻവിധികൾ ഇല്ലാതെയും സോഷ്യൽ മീഡിയയിൽ വരുന്ന ഡീഗ്രേഡിങ്ങ്  നെഗറ്റീവ് റിവ്യൂകൾ ശ്രദ്ധിക്കാതെയും കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി വില്ലൻ സിനിമ കാണുക. നിങ്ങൾ ഒരിക്കലും നിരാശപ്പെടില്ല. തീർച്ച.

 

 

VILLAIN MALAYALAM MOVIE

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2017 - OVM India