UNSUNG HEROES FILM BY BABURAJ


Home >> Short-film >> UNSUNG HEROES FILM BY BABURAJ

നേർ കാഴ്ചകൾ ജീവിതാനുഭവങ്ങൾ ആയി മാറി പിതൃ-പുത്ര ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന കാവ്യാനുഭവം

Photo Play Cinemas Presents "LEARNERS".Story,Screenplay& Directed By-Remesh Kumar

നേർ കാഴ്ചകൾ ജീവിതാനുഭവങ്ങൾ ആയി മാറി പിതൃ-പുത്ര ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന കാവ്യാനുഭവം

UNSUNG HEROES FILM BY BABURAJ

- UNSUNG HEROES FILM BY BABURAJ

The Unsung Heroes By Baburaj Asariya


About the Documentary :
 
"The Unsung Heroes" documentary is a moving portrayal of ambulance drivers using real life scenarios, testimonials, interviews etc- Not many realise how many people it really takes to save a life.
 
Ambulance drivers work tirelessly, and without any public recognition, every day to make sure that his/her passenger reaches hospital on time for treatment. Their ability to drive quickly while still remaining responsible can not only mean a life is saved but prevent more injuries or casualties from occurring. These individuals are very much the unsung heroes in our midst for their perseverance to operate in high-stress situation every day, and their courage, compassion and dedication to save lives.

https://youtu.be/yuk52DSWbl4

Ihttps://youtu.be/HsF13zo44RI

https://www.youtu.be/klGD1ITfD_M

https://www.facebook.com/MonsoonMedia/videos/1503827042961281/

There is a lot of negative social stigma attached to ambulance services, mostly because ambulances in India are often used for carrying the dead rather than transporting patients.

A few Techies from Technopark genuinely thought of throwing some light on the grey areas of ambulances services. The team has produced a documentary film titled as ‘’ The Unsung Heroes’’. The title gives perfect narration about an ambulance driver, who is equally important to paramedic and doctor while transporting a patient.

ബാബുരാജ് അസറിയ സംവിധാനം ചെയ്ത ആംബുലൻസ് ഡ്രൈവർ മാരുടെ കഥകൾ പറയുന്ന അൺസംഗ് ഹീറോസ് എന്ന ഡോക്യൂമെന്ററി ചിത്രത്തിൻെ ആദ്യ പ്രദർശനവും സംവാദവും മെയ് ദിനത്തിൽ രാവിലെ 9 മണിക്ക് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, ശ്യാമപ്രസാദ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ഇവരെ കൂടാതെ ആംബുലൻസ് ഡ്രൈവർ മാരും കുടുംബാംഗങ്ങളും ഈ പ്രദർശനത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

 

തിരുവനന്തപുരം: കഥകൾ പറയുമ്പോഴല്ല ജീവിത യാഥാർഥ്യങ്ങൾ പകർത്തുമ്പോഴാണ് കലാകാരൻ സമൂഹത്തോട് നീതി പുലർത്തുന്നത്. നമ്മുടെ അടുത്ത് തന്നെ ഉള്ള ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേരനുഭവങ്ങളാണ് ഒരു ഡോക്യൂമെന്ററി ചിത്രത്തിലൂടെ ബാബുരാജ് അസാരിയ സംവദിക്കുന്നത്. ആംബുലൻസ് ഡ്രൈവർ മാരുടെ കഥകൾ പറയുന്ന അൺസംഗ് ഹീറോസ് എന്ന ഡോക്യൂമെന്ററി ചിത്രത്തിൻെ ആദ്യ പ്രദർശനവും സംവാദവും മെയ് ദിനത്തിൽ രാവിലെ 9 മണിക്ക് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. ബഹുമാനപെട്ട മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, ശ്യാമപ്രസാദ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ഇവരെ കൂടാതെ ആംബുലൻസ് ഡ്രൈവർ മാരും കുടുംബാംഗങ്ങളും ഈ പ്രദർശനത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

കൂടുതൽ വിവരങ്ങൾക്ക്: ബാബുരാജ് അസാരിയ: 9809899901.

 The Unsung Heroes Premiere ShowBaburaj AsariyaKrishna G
https://youtu.be/VVoqx7ofCPY

UNSUNG HEROES FILM BY BABURAJ

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India