Megha Actress Acted Latest Movie is Kaly. about Megha,photo stills,photo gallery


Home >> Portfolio-Artist-Female >> Megha Actress Acted Latest Movie is Kaly. about Megha,photo stills,photo gallery

Portfolio Female

PORTFOLIO - NATHALIA ALEX.
Child model from 4yrs old for international companies in dubai.Recognised for  best ramp  performance in Dubai mall fashion Avenue.

Megha Actress Acted Latest Movie is Kaly. about Megha,photo stills,photo gallery

- Megha Actress Acted Latest Movie is Kaly. about Megha,photo stills,photo gallery

Megha Actress ,Acted Latest Movie is Kaly.


Megha Actress ,Acted Latest Movie is Kaly.

Megha Acted in Kaly & Sahavinte Priyasakhi. Latest upcoming Release is Neerali & Vikadakumaran.

 

മലയാള സിനിമയിലെ മികച്ച രണ്ട് സ്വഭാവ നടന്മാരായ ദിലീഷ് പോത്തനും ഹരീഷ് പേരടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ലീയാൻസ് അണിയറയിൽ ഒരുങ്ങുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

നവാഗതനായ ബിജു ദാസാണ് ക്രൈം ത്രില്ലറായ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുകുന്നതും. കോട്ടയം പ്രദീപ്, ശിവജി ഗുരുവായൂർ, മനോജ് ഗിന്നസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഇതിനോടകം തന്നെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മേഘ ഇനി അഭിനയിക്കാൻ ഇരിക്കുന്നത് മോഹൻലാൽ നായകനായ നീരാളിയിലാണ്. നവാഗതനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മേയ് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി നായകനായി എത്തുന്ന മന്ദാരത്തിൽ രണ്ടാം നായികയായിട്ടും മേഘ വേഷമിടുന്നുണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകന്‍റെ മകൻ അർജുന്‍റെ നായികയായിട്ടാണ് മേഘ അഭിനയിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവർ ഒന്നിക്കുന്ന വികടകുമാരൻ ആണ് മേഘയുടെ അടുത്ത റിലീസ് ചിത്രം.ചിത്രം മാർച്ച് 23ന് തിയറ്ററുകളിൽ എത്തും.

ആസിഫലി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പാണ് ആസിഫിനുള്ളത്.

ആസിഫിനൊപ്പം തന്നെ പ്രാധാന്യം ഉള്ള രണ്ട് കഥാപാത്രങ്ങളെ മേഘയും അർജുൻ അശോകുമാണ് അവതരിപ്പിക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ശ്രദ്ധേയ വേഷത്തിലൂടെ പ്രശസ്തയാണ് മേഘ. അർജുൻ അശോകൻ പറവയിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ഈ ചിത്രത്തിൽ എത്തുന്നത്.

ഇവർ മൂന്ന് പേരും സുഹൃത്തുക്കളായിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്.ആസിഫിനെ പോലെ തന്നെ ഇവർക്കും ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകൾ ഉണ്ട്.അർജുന്റെ ജോഡിയായിട്ടാണ് മേഘ സിനിമയിൽ പ്രത്യക്ഷപെടുന്നത്.

 

 

 

Megha Actress   Acted Latest Movie is Kaly. about Megha,photo stills,photo gallery

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India