"Lyans "Malayalam,Tamil Horror Crime Thriller.Location Stills,Pooja Stills.


Home >> Upcoming-films >> "Lyans "Malayalam,Tamil Horror Crime Thriller.Location Stills,Pooja Stills.

Tamil Film ' ETHAYUM SEYVOM ' is produced by Madhu.B

Tamil Film ' ETHAYUM SEYVOM ' by Madhu.B .Pooja Stills,Location Stills.

Tamil Film ' ETHAYUM SEYVOM ' is produced by Madhu.B in the banner of Shilpakala Productions

"Lyans "Malayalam,Tamil Horror Crime Thriller.Location Stills,Pooja Stills.

- "Lyans "Malayalam,Tamil Horror Crime Thriller.Location Stills,Pooja Stills.

Lyans Malayalam,Tamil Horror Crime Thriller.Location Stills,Pooja Stills.


ലീയാന്‍സ് മലയാളം,തമിഴ് ഭാഷകളില്‍
 
" Leeyaans" Malayalam,Tamil Horror Crime Thriller.   Location Stills,Pooja Stills.
ഹരീഷ് പേരടിയും ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നു
 
കോളേജ് പശ്ചാത്തലത്തിലുള്ള വ്യത്യസ്ത ദ്വിഭാഷാ ഹൊറര്‍ ക്രൈംത്രില്ലറാണ് നിഷ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജുദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലീയാന്‍സ്. നിഷ നായരും ഹരിഗോവിന്ദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരിയ്ക്കുന്നു.
 
ലീയാന്‍സില്‍ ഹരീഷ് പേരടിയും ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുമെന്ന് , പരസ്യ ചിത്രസംവിധാന രംഗത്തു നിന്നും വെള്ളിത്തിരയിലെത്തുന്ന നവാഗത സംവിധായകന്‍ ബിജുദാസ് പറഞ്ഞു. പ്രദീപ് കോട്ടയം,ശിവജി ഗുരുവായൂര്‍,ശശി കുളപ്പുള്ളി,മനോജ് ഗിന്നസ്,ബദരിലാല്‍,അനൂപ്,നിരജ്ഞന്‍ എബ്രഹാം,അജിത്ത് എഡ്വേര്‍ഡ്,റാണി സുബ്രഹ്മണ്യന്‍,ബീന ആന്റണി,ധനിഷ സുരേന്ദ്രന്‍,മങ്ക മഹേഷ്,മിനി അരുണ്‍ എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.പുതുമുഖ അഭിനേതാക്കള്‍ക്കും ഈ സിനിമയില്‍ അവസരം നല്‍കുന്നു.
 
 
കഥ,സംവിധാനം : ബിജുദാസ്,സ്‌ക്രിപ്റ്റ് -വിഷ്ണു പൊന്‍കുന്നം,ഛായാഗ്രഹണം: വിനോദ് .ജി മധു,പ്രോജക്റ്റ് ഡിസൈനര്‍ : അലക്‌സ് ബാബു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി,കോസ്റ്റിയൂം - ജോമോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ഗിരീഷ് കരുവന്തല, ഗാനരചന: അനില്‍ പനച്ചൂരാന്‍,സംഗീതം: മഞ്ജുനാഥ് വിജയ്, ആലാപനം: കലാമണ്ഡലം നിസരി നന്ദന്‍,ആര്‍ട്ട്: വിഷ്ണു നെല്ലായ,കോസ്റ്റിയൂം: ജോമോന്‍ ജോണ്‍,മേയ്ക്കപ്പ്: ബിജു പോത്തന്‍കോട്, സ്റ്റില്‍സ് -മനാഫ് ഫിംഗര്‍ ടിപ്‌സ്, പി.ആര്‍.ഒ: എ.എസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍. പാലക്കാട്,കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി മാര്‍ച്ച് അവസാന വാരത്തില്‍ ലീയാന്‍സ് ചിത്രീകരണം ആരംഭിയ്ക്കും.

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India