KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS


Home >> Malayalam-film >> KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS

Onnumariyathe MALAYALAM UPCOMING MOVIE BY SAJEEV VYASA.

Onnumariyathe MALAYALAM UPCOMING MOVIE BY SAJEEV VYASA.

Onnumariyathe  MALAYALAM UPCOMING MOVIE BY SAJEEV VYASA.POOJA STILLS,LOCATION STILLS.

KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS

- KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS

KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS


KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS

KALIPP IS AN UPCOMING MALAYALAM MOVIE DIRECTED BY JESSEN JOSEPH PRODUCED BY HIGH MASTCINEMAS.

SYNOPSIS.

Kalipp is film bound with the stories of 2 groups in choola colony.
Stephan, advocate Rajesh ,car Saiju, vattam vinod&Renjith were included in a group named kalappan mar.These youngsters were  found interest in car thefting and sold the cars that  they had theft.They did all these things through the scrap of Beeran. Beeran consider them as his sons.
 Chakra pani and group is the other group in that colony.They did all bad things in the society and they were the enemies of kalaalappan mar.Kalappanmar became the eye spot of circle inspector sisupalan because of Chakra pani and group. John ,a high family member had enimity to both groups.With the help of his friend circle inspector sisupalan, he always tried to insult them.Kalippanmar became suspect in an accident met withJohns servant Sankers daughter Reshma .The film is about a group of youngsters act for the common people who were denied of justice.This film moves through all the injustice that happening in our society.
 
CREW DETAILS  OF MOVIE KALIPP.
 
കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം- ജെസൻ ജോസഫ് - Jessen Joseph
 
നിർമ്മാണം -ഹൈമാസ്റ്റ് സിനിമാസ്- High Mastcinemas
 
ഛായാഗ്രഹണം - ജോൺ സി അഭിലാഷ്
 
എഡിറ്റിംഗ് - അനീഷ് കുമാർ
 
സംഗീതം - അനസ്സ് സൈനുദ്ദീൻ,  എ എം ആർ
 
ഗാനങ്ങൾ - ജെസൻ ജോസഫ്, സുനിൽ ജി ചെറുകടവ്, അനസ്സ്
 
ആലാപനം - മധു ബാലകൃഷ്ണൻ
 
കലാസംവിധാനം - സത്യപാൽ
 
മേക്കപ്പ് -അനിൽ നേമം
 
വസ്ത്രാലങ്കാരം - സുഹാസിൻ, ബിനീഷ് കക്കോടിമുക്ക്
 
അസ്സോസിയേറ്റ് ഡയറക്ടർ - അഭിലാഷ്
 
പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ
 
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ആന്റണി ഏലൂർ
 
പ്രൊഡക്ഷൻ ഡിസൈനർ - റമീസ് കബീർ
 
ഫിനാൻസ് കൺട്രോളർ- ബിജു കെ നായർ
 
ലൊക്കേഷൻ മാനേജർ - ഷാജി മാധവൻ
 
പി ആർ ഒ - അജയ് തുണ്ടത്തിൽ
 
ചാനൽ പി ആർ ഒ - ഷെജിൻ ആലപ്പി
 
ആക്ഷൻ - ജാക്കി ജോൺസൻ
 
സ്റ്റിൽസ് -അജേഷ് ആവണി
 
അസ്സോ: ഛായാഗ്രഹണം - കനകരാജ്
 
സംവിധാന സഹായികൾ - വിഷ്ണു ഇത്തിപ്പാറ, ചന്തു എസ് പണിക്കർ
 
പോസ്റ്റർ ഡിസൈനർ - സജീഷ് എം ഡിസൈൻ
 
ചൂളകോളനിയിലെ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ് എന്ന ചിത്രത്തിലൂടെ പറയുന്നത്
കലാപ്പന്മാർ എന്ന് വിളിപ്പേരുള്ള ഇവർ പഴയ വാഹനങ്ങൾ പൊളിച്ച് വില്ക്കുന്നവരാണ്.സ്റ്റീഫനും, വക്കീൽ രാജേഷും, കാർസൈജുവും, വെട്ടം വിനോദും, രഞ്ജിത്തും  ബീരാന്റ  സ്ക്രാപ്പിലൂടെയാണ് ഇതൊക്കെ ചെയ്തു വരുന്നത്. നാളിതുവരെ ഒരു കള്ളവണ്ടി പോലും പൊളിക്കാത്ത ദു:ശ്ശീലമൊന്നും ഇല്ലാത്ത ഇവരെ ബീരാൻ മക്കളെപ്പോലെയാണ് കരുതുന്നത്.
 
ചൂളക്കോളനിയിൽ തന്നെയുള്ള മറ്റൊരു സംഘമാണ് ചക്രപാണിയും കൂട്ടരും. സകല തെമ്മാടിത്തരവും നടത്തുന്ന ഇവർ കലിപ്പന്മാർക്ക് എന്നും ഒരു തലവേദനയാണ്.ഇവരുടെ പല ചെയ്തികൾ കൊണ്ടും സർക്കിൾ ഇൻസ്പെക്ടർ ശിശുപാലന്റെ കണ്ണിലെ കരടായി മാറുന്നത് പലപ്പോഴും കലിപ്പന്മാരാണ്.
 
നാട്ടിലെ ഉന്നതനായ ജോണിന് കലിപ്പന്മാരോടും ചക്രപാണിയോടും പകയാണ്. ജോണിന്റെ സുഹൃത്തായ സർക്കിൾ വഴി പലപ്പോഴും ഇവരെ ഉപദ്രവിക്കാറും ഉണ്ട്.
 
ജോണിന്റെ ജോലിക്കാരനായ ശങ്കരന്റെ മകൾ രേഷ്മയ്ക്കുണ്ടാക്കുന്ന ഒരു ദുരന്തത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കലിപ്പന്മാരിലേയ്ക്ക് സംശയത്തിന്റെ നിഴൽ വീഴുന്നു.
സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോൾ നിയമ വ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പ് ക്കാരുടെ കലിയാട്ടമാണ് കലിപ്പ് പറയുന്നത്.
നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന എല്ലാ നെറികേടിലൂടെയും ഈ സിനിമ സഞ്ചരിക്കുന്നു.
 
KALIPP MALAYALAM MOVIE ,POOJA STILLS,LOCATION STILLS

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India