Gold Coin Malayalam Movie Directed by Pramod G Gopal.


Home >> Malayalam-film >> Gold Coin Malayalam Movie Directed by Pramod G Gopal.

The Movie 'Y' Directed by Sunil Ibrahim.

The Movie 'Y' Directed by Sunil Ibrahim.

The Movie 'Y' Directed by Sunil Ibrahim.

Gold Coin Malayalam Movie Directed by Pramod G Gopal.

- Gold Coin Malayalam Movie Directed by Pramod G Gopal.

Gold Coin Malayalam Movie Directed by Pramod G Gopal .Location Stills, Pooja stills


ഒരു സിനിമയുടെ ഹൃദയം എന്നത് അതിന്‍റെ സംവിധായകനാണ്. ഹൃദയത്തിന്‍റെ സ്പന്ദനമാണ് ജീവന്‍റെ നിലനില്‍പ്പെങ്കില്‍, സംവിധായകന്‍റെ മനസ്സാണ് ഒരു സിനിമയുടെ നിലനില്‍പ്പ്‌. ഇവിടെ പ്രമോദ്.ജി.ഗോപാല്‍ എന്ന സംവിധായകന്‍ തന്‍റെ മനസ്സ് മുഴുവനായി അര്‍പ്പിച്ചിരിക്കുകയാണ്. അതിന്‍റെ ഫലം "ഗോള്‍ഡ്‌ കോയിന്‍സ്" എന്ന ഈ ചിത്രത്തില്‍ കാണാനുണ്ട് എന്നതാണ് സത്യം.

വളരെ ലളിതമായ ഒരു വിഷയം, അതിമനോഹരമായ കണ്‍സീവിങ്ങിന്റെ സഹായത്താല്‍ നല്ലൊരു സിനിമയായി മാറിയതാണ് "ഗോള്‍ഡ്‌ കോയിന്‍സ്". ഇത് ആരെയും നിരാശരാക്കില്ല. ചിത്രം തീയറ്ററിലെത്തുമ്പോള്‍ എല്ലാവരും കാണണം, അഭിപ്രായം പറയണം.

പ്രതീക്ഷയോടെ 
ടീം ഗോള്‍ഡ്‌ കോയിന്‍സ്.
 
അവധിക്കാലം ആഘോഷമാക്കാൻ കുട്ടി പട്ടാളത്തിനൊപ്പം #സണ്ണിവെയ്‌നുംകൂട്ടുകാരുമെത്തുന്നു ഈ വരുന്ന മെയ് 19 ന് നിങ്ങൾക്കരികിലുള്ള തിയേറ്ററുകളിലേക്ക്... 
#ഗോൾഡ്‌കോയിൻസിലെ ഗാനങ്ങളും, ട്രെയിലറും കണ്ടവരെല്ലാം പറയുന്നു ഇതൊരു അടിപൊളി ഫാമിലി മൂവി ആയിരിക്കുമെന്ന്... കാത്തിരിക്കാം മെയ് 19 വരെ. 
തടസ്സങ്ങളുടെ നീണ്ട ഒരു ഘോഷയാത്രയ്ക്കു ശേഷം 'ഗോള്‍ഡ്‌ കോയിന്‍സ്' റിലീസിനായി തയ്യാറെടുക്കുകയാണ്. മാറി മാറി വരുന്ന വമ്പന്‍ ചതികളില്‍ പെട്ട് നല്ലതേത്, ചീത്തയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെത്തപ്പെട്ട പ്രേക്ഷകര്‍ക്ക് ശരിക്കും ഒരു ആശ്വാസം തന്നെയായിരിക്കും ഈ കുഞ്ഞന്‍ ക്ലാസ് സിനിമ. 

മെയ് മാസം 'ഗോൾഡ് കോയിൻസ്' തീയറ്ററുകളിൽ എത്തുന്നതാണ്. ബ്രഹ്‌മാണ്ഡ സൃഷ്ടികൾ പ്രേക്ഷകരെ രസിപ്പിക്കട്ടെ, വിജയിക്കട്ടെ, ഒപ്പം ഇതുപോലുള്ള സത്യസന്ധമായ സിനിമാശ്രമങ്ങളും അർഹിക്കുന്ന വിജയം നേടണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

"ഇല്ലില്ലം" സോങ്ങ് മെയ്ക്കിംഗ് വീഡിയോ കാണാന്‍:-
 
Gold Coins censored with clean "U" certificate.. Releasing on May 19th !!
Pramod Gopal 
Ouseppachan
#NeniEntertainments
#SopanamEntertainments
#Door2Cinema
Gold Coin Malayalam Movie
 
Banner: Neni Entertainments
Direction: Pramod Gopal
Dop: Manju Lal
Music Director: Ouseppachan
Editor: Sandeep Nandhakumar
Creative Director: Jelbi Anna Augustine
Lyrics:P.S Rafeeq & Jyothish T  Kashi
Art : Team Arts
Makeup:Pradeep Rangan
Stills:Noushad Kannur
Costume:Shibu Thannikkappilly
Production Controller:Manoj Karanthor
Production Executive: Naseer Ahammad
Associate Director's:K.R unni& Krishna
Choreography: Manoj Fidac
Pro   : A.S Dineesh.
Artists --------------------------
Sunny Wyne
Master Adish Praveen
Master Vasudev
Master Gopal
Baby Neha Amar
Saikumar
Meera Nandhan
Tessa Joseph
Dr. Amar Ramachandran
Anil Nedumangad
Sujith(Maheshinte Prethikaram)
Antony(Maheshinte Prethikaram)
Hemand
Jelbi Anna Augustine
Pashanam Shaji
Appunni Shasi
Rajasahib
Biju Kodungallor
Vinod Kedamangalam
Jose P Rafel
Master Abin
 
 
Gold Coin Malayalam Movie Directed by Pramod G Gopal.

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2017 - OVM India