Chennai lodge new Tamil movie report in NANA Malayalam cinema weekly


Home >> Press-release >> Chennai lodge new Tamil movie report in NANA Malayalam cinema weekly

Malayalam movie news

Filmmaker Kamal feels there is huge pool of talented film personalities in Malayalam films.

Filmmaker Kamal feels there is huge pool of talented film personalities in Malayalam films.

Chennai lodge new Tamil movie report in NANA Malayalam cinema weekly

- Chennai lodge new Tamil movie report in NANA Malayalam cinema weekly

Chennai lodge new Tamil movie report in NANA Malayalam cinema weekly, Tamil movie shooting will be started soon


From the book NANA

സമാന ചിന്താഗതിക്കാരും വ്യത്യസ്ത സാഹചര്യത്തിൽ ജീവിച്ചു വളർന്നവരും സിനിമ മോഹികളുമായ ജീവയുടെയും കോടിയുടെയും കഥയാണ് ചെന്നൈ ലോഡ്ജ്‌  

ചെന്നൈയിൽ  എത്തിപ്പെടുന്ന ഇവരുടെ ജീവിതത്തിൽ സിനിമ എന്ന പോലെ ചെന്നൈയിലെ ഒരു പഴയ ലോഡ്ജും പ്രധാന കഥാപാത്രമാകുന്ന ഒരു ചിത്രം കൂടിയാണിത് 

പ്രണയത്തിനും സസ്പെൻസിനും തുല്യ പ്രാധാന്യം നല്കിയാണ്  ചിത്രീകരിക്കുന്നത് 

മലയാളത്തിലെ പ്രശസ്ത  തിരക്കഥാകൃത്ത്  ശ്രീ അരുണ്‍ നന്ദൻ ആദ്യമായി തമിഴിലും കന്നടത്തിലും സംഭാഷണവും സംവിധാനവും നിർവഹിക്കുന്നു. മലയാളിയായ പുതുമുഖ താരം വിനോദ്‌ കൃഷ്ണ നായകനാകുന്നു, നായിക ഭാമ മലയാളത്തിലെയും തമിഴിലെയും കന്നടയിലെയും  പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ഈ  ചിത്രത്തിന്റെ ഷൂട്ടിംഗ് തേനി , കമ്പം , ചെന്നൈ ബാഗ്ലൂർ , മൈസൂർ എന്നിവിടങ്ങളിൽ ചിത്രീകരിക്കും  പീ സിനിമ ചെന്നൈ ശിവ കുമാറും , തിലകശേരി മൂവീസിന്റെ ബാനറിൽ ഷീല കുര്യനും ചേർന്ന് നിർമ്മിക്കുന്നു 

ഐടി രംഗത്ത്  പ്രാവണിയം ഉള്ളവർ  സിനിമയോടുള്ള അതിതാത്‌പര്യം കൊണ്ട് ആരംഭിച്ച  കമ്പനിയാണ്  ഓവിയം ഇന്ത്യ, ഇതിഹാസ, ആലിഫ് , ഉറുമ്പുകൾ ഉറങ്ങാറില്ല , കനൽ , ഒറ്റാൽ തുടങ്ങി നിരവധി  ചിത്രങ്ങൾ ഇന്റർനെറ്റ് വഴി ജനങ്ങളിൽ എത്തിച്ച്  കുറച്ചു കാലത്തിൽ സിനിമ പ്രൊമോഷൻ രംഗത്ത് ആധിപത്യം സ്ഥാപിച്ച ഓവിയം ഇന്ത്യ ആണ്  (www.ovmindia.com ) ചെന്നൈ ലോഡ്ജ്  ഉം പ്രൊമോട്ട്  ചെയ്യുന്നത് .  More details please visit NANA WEEKLY 

Chennai lodge new Tamil movie report in NANA Malayalam cinema weekly

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2017 - OVM India