Viswasam Athalle Ellam Malayalam movie


Home >> Malayalam-movies >> Viswasam Athalle Ellam Malayalam movie

Malayalam movie

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery.

Viswasam Athalle Ellam Malayalam movie

- Viswasam Athalle Ellam Malayalam movie

Viswasam Athalle Ellam (2015) Malayalam Director: Jayaraj Vijayan and Producer - Benjamin antony, babu vargies , shajeer raouther.


Viswasam Athalle Ellam (2015) Malayalam Director: Jayaraj Vijayan and Producer - Benjamin antony, babu vargies , shajeer raouther

Artist - shine tom chako, manoj k jayan, shankar, kalabjavan shajon, vijayaraghavan, indrans, sunil sughatha,niyas,  shan vahab, binu adimaly , ansiba hussan, archa jayakrishnan

Malayalam film  Viswasam Athalle Ellam Malayalam movie

 

ചിരിയുടെ പൂരവുമായി അവർ വരുന്നു "വിശ്വാസം അതല്ലേ എല്ലാം " ജൂലൈ 31 നു ....

 

ഇതിഹാസക്ക് ശേഷം   ഷൈൻ  ടോം ചാക്കോ വരുന്നു രണ്ട് നായികമാരുമായി  "വിശ്വാസം അതല്ലേ എല്ലാം" ജൂലൈ 31 നു എത്തുന്നു ... ....കൂടെ മനോജ്‌ കെ ജയനും , കലാഭവൻ ഷാജോണ്‍ , ഷങ്കർ, വിജയരാഘവാൻ തുടങ്ങിയ വലിയ താരനിരയും ........ കാണാൻ മറക്കണ്ട കേട്ടോ ..............
ഷൈൻ ടോം ചാക്കോ , ശ്രിദ്ധ  , സണ്ണി വെയിൻ, പി റ്റി മാഷ് (പ്രേമം) , ഫഹദ് ഫാസിൽ   ചിത്രം -"അന്നയും റെസൂലും " .   അന്ന് ഒരുമിച്ച് അഭിനയിച്ച ഇവരിൽ രണ്ടുപേർ   രണ്ടു സിനിമകളുമായി  മത്സരിക്കാന്നെതുന്നു. ഷൈൻ ടോം ചാക്കോ നായകനായ "വിശ്വാസം അതല്ലേ എല്ലാം " , ഫഹദ് ന്റെ  "ആയാലും ഞാനും " ജൂലൈ 31 നു പ്രെദർശനത്തിന് എത്തുന്നു .  ഈ സൗഹൃദ മത്സരത്തിൽ ആരുവിജയിക്കും കാത്തിരുന്നു കാണാം .......

ഇത് ഷൈൻ ടോം ചാക്കോയും , കാവ്യാ മാധവനും. ചിത്രം -  "ഗദ്ധാമ" .  ഷൈൻ ടോം ചാക്കോയുടെ ആദ്യ സിനിമ . ഇതിൽ ഗദ്ധാമയെ രക്ഷിക്കുന്ന  ആട്ടിടയൻ ഈ ചിത്രം കണ്ടവരുടെ മനസിലെ സുഗമുള്ള ഓരോർമയാണ്. കമൽ എന്ന സംവിധായകൻ തൻറെ മകന് തുല്യം സ്നേഹിക്കുന്ന ശിഷ്യന് അറിഞ്ഞുനൽകിയ വേഷംകൂടിയാണിത്‌ . ഷൈൻ ടോംന്റെ പുതിയ ചിത്രം "വിശ്വാസം അതല്ലേ എല്ലാം " ജൂലൈ 31 നു റിലീസ് ആകുന്നു

 

gadhama

Viswasam Athalle Ellam Malayalam movie

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India