Viswasam Athalle Ellam Malayalam film


Home >> Film-Review >> Viswasam Athalle Ellam Malayalam film

movie reviews

Viswasam Athalle Ellam Malayalam film

വിശ്വാസം അതല്ലേ എല്ലാം " ചിരിപ്പിച്ച് മുന്നേറുന്നു .Viswasam Athalle Ellam Malayalam film

Viswasam Athalle Ellam Malayalam film

- Viswasam Athalle Ellam Malayalam film

വിശ്വാസം അതല്ലേ എല്ലാം " ചിരിപ്പിച്ച് മുന്നേറുന്നു .Viswasam Athalle Ellam Malayalam film


"വിശ്വാസം അതല്ലേ എല്ലാം " ചിരിപ്പിച്ച് മുന്നേറുന്നു .

ഇതിഹാസക്കു ശേഷം ഷൈൻ ടോം ചാക്കോ മികച്ച തിരിച്ചുവരവ്‌ നടത്തി . താൻ മിക്കച്ച അഭിനേതാവ് ആണ് എന്ന് ഷൈൻ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു . ഷൈൻ ആടുതോമയായി വരുമ്പോൾ കൈയ്യടിയുടെ പ്രവാഹം തന്നെ കാണാമായിരുന്നു . മനോജ്‌ കെ ജയന്റെ പോലീസ് വേഷം തീയറ്ററിൽ മികച്ച കൈയടി നേടുകയുണ്ടായി. കലഭാവാൻ ഷാജോണ്‍ , ബിനു, ഷാൻ വഹാബ് തുടങ്ങിയവരുടെ വേഷം അവർ വളരെ തന്മയത്തത്തോടെ അവതരിപിച്ചു . നിയാസ് ഷൈൻ ടോം നു നല്ല കൂട്ടുകാരനായി. അൻസിബ , അർച്ചന അന്നിവർ തങ്ങളുടെ വേഷം നന്നായി അവതരിപിച്ചു. ആകെ മൊത്തം കുടുംബസമേതം ചിരിച് രെസിക്കാൻ പറ്റിയ ചിത്രം ആണ് "വിശ്വാസം അതല്ലേ എല്ലാം "
Shan Vishwasm Movie: ഇറങ്ങിയ പടങ്ങളിൽ മിക്കച്ചതും കണ്ടിരിക്കാവുന്നതുമായ ഫിലിം  "വിശ്വാസം അതല്ലേ എല്ലാം " തന്നെ

റിലീസ് ആയ ചിത്രങ്ങളിൽ അറ്റവും മികച്ച അഭിപ്രായം  വിശ്വാസം അതെല്ലേ എല്ലാം ത്തിനു തന്നെ .
ഇതിഹാസക്കു ശേഷം ഷൈൻ ടോം ചാക്കോ മികച്ച തിരിച്ചുവരവ്‌ നടത്തി . താൻ മിക്കച്ച അഭിനേതാവ് ആണ് എന്ന് ഷൈൻ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു . ഷൈൻ ആടുതോമയായി വരുമ്പോൾ കൈയ്യടിയുടെ പ്രവാഹം തന്നെ കാണാമായിരുന്നു .  മനോജ്‌ കെ  ജയന്റെ പോലീസ് വേഷം തീയറ്ററിൽ മികച്ച കൈയടി നേടുകയുണ്ടായി.  കലഭാവാൻ ഷാജോണ്‍ , ബിനു, ഷാൻ വഹാബ് തുടങ്ങിയവരുടെ വേഷം അവർ വളരെ തന്മയത്തത്തോടെ അവതരിപിച്ചു . വിജയ രാഘവൻ ഹാസ്യവേഷം നന്നാക്കി  നാന്നാക്കി.  നിയാസ് ഷൈൻ ടോം നു നല്ല കൂട്ടുകാരനായി. അൻസിബ , അർച്ചന അന്നിവർ തങ്ങളുടെ വേഷം നന്നായി അവതരിപിച്ചു. ആകെ മൊത്തം കുടുംബസമേതം ചിരിച് രെസിക്കാൻ പറ്റിയ ഒരേ ഒരു ചിത്രം ആണ് "വിശ്വാസം അതല്ലേ എല്ലാം "
Shan Vishwasm Movie: ഇപ്പോൾ ഇറങ്ങിയ സിനിമകളിൽ "വിശ്വാസം അതല്ലേ എല്ലാം " തന്നെ മുന്നിൽ.

ഈ ആഴ്ച ഇറങ്ങിയ സിനിമകളിൽ "വിശ്വാസം അതല്ലേ എല്ലാം " മുന്നിൽ . ഷൈൻ ടോം ചാക്കോ യും , മനോജ്‌ കെ ജയനും , കലഭാവാൻ ഷാജോനും , എല്ലാം ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. ഷൈൻ യുവാക്കളുടെ പ്രെതിനിതി ആയി  അരങ്ങു തകർത്തു. മനോജ്‌ കെ ജയൻ അവതരിപിച്ച വേഷം എല്ലാവർക്കും സസ്പെന്സ് നിറഞ്ഞതാണ്‌ . കലഭാവാൻ ഷാജോണ്‍ കോമഡി പ്രേ കാമുകനായി അരങ്ങു തകർത്തു .വിജയ രാഘവൻ, അൻസിബ, അർച്ചന, ഷാൻ , ബിനു, അങ്ങനെ എല്ലാവരും തങ്ങളുടെ വേഷം മനോഹരമാക്കി . പൊതുവെ എല്ലാവര്ക്കും കണ്ടിരിക്കാൻ പറ്റുന്ന ഒരു നല്ല കോമഡി ഫിലിം ആണ് "വിശ്വാസം അതല്ലേ എല്ലാം "

 

Viswasam Athalle Ellam Malayalam film

Viswasam Athalle Ellam Malayalam film

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India