'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്


Home >> Feature-film >> 'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്

Tamil movie

Singam 3 Tamil short film, Singam 3 Tamil upcoming film pooja, Singam 3 film photos

Singam 3 Tamil short film, Singam 3 Tamil upcoming film pooja, Singam 3 film pooja photos S3 also known as Singam 3

'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്

- 'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്

'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്  2014 – IFFK യില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള രജതചകോരം, ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ചിത്രഭാരതി പുരസ്കാരം


'അസ്തമയം വരെ' തീയേറ്ററുകളിലേക്ക് ചിത്രത്തിനുള്ള ചിത്രഭാരതിപുരസ്കാരം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ  കെഎസ്എഫ്ഡിസി യുടെ നേതൃത്വത്തിൽ ജൂണ്‍ 5നു (ലോകപരിസ്ഥിതിദിനം ) പ്രദർശനത്തിനെത്തുന്നു.

തിരുവനന്തപുരം:ബാംഗ്ലൂർ ഫിലിംഫെസ്റ്റിവലിൽ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ചിത്രഭാരതി പുരസ്കാരവും 2014 ഐഎഫ്എഫ്കെയിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും  ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ അസ്തമയംവരെ (അൺടുദഡസ്ക്‌)  കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ ജൂണ്‍ 5നു (ലോകപരിസ്ഥിതിദിനം) തീയറ്ററുകളിലേക്ക് എത്തുന്നു.

മുംബൈ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി ഇന്ത്യഗോൾഡ്‌ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം, ഐഎഫ്എഫ്കെയിൽമത്സരവിഭാഗത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ട രണ്ടു മലയാള സിനിമകളിൽ ഒന്നാണ്. രജതചകോരവും, ദേശീയഅന്തർദേശീയവിപണിയിൽ ചിത്രം പ്രോമോട്ട്ചെയ്യുവാനുള്ള മെറിറ്റ്‌  സർട്ടിഫിക്കേറ്റ് ,കേരള ഫിലിം ക്രിട്ടിക്സ് അസോസ്സിയെഷന്റെ മികച്ച പുതുമുഖസംവിധായകനുള്ള അവാർഡ് എന്നിവയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

മുഖ്യധാര മലയാളസിനിമയുടെ പതിവ്‌  രസക്കൂട്ടുകളെയെല്ലാം പാടേ നിരാകരിച്ചുകൊണ്ട്‌ യുവസംവിധായകനായ സജിൻ ബാബു ഒരുക്കിയ ഈ ചിത്രം, പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ടും ആഖ്യാനത്തിന്റെ പുതുമ കൊണ്ടും ദൃശ്യമികവിന്റെ പൂർണ്ണതകൊണ്ടും മുഖ്യധാരാ സിനിമകളിൽ നിന്നും ഈചിത്രം വേറിട്ട്നിൽക്കുന്നു.

നിരവധി ഡോക്കുമെന്ററികളും അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്ത സജിൻബാബുവിന്റെ ആദ്യ മുഴുനീള ചിത്രമാണിത്.  രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വൈദികപഠനം സ്വീകരിക്കേണ്ടി വരുന്ന ഒരു യുവാവ്സെമിനാരിയിൽ വെച്ച് ഒരു കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുകയും,തുടർന്ന് അവിടെ നിന്നും രക്ഷപെട്ട്സ്വയം കണ്ടെത്താൻ നടത്തുന്ന യാത്രയുമാണ്ചിത്രത്തിന്റെ പ്രതിപാദ്യം. സ്ഥലം, കാലം ഇവയൊന്നും വ്യക്തമാക്കാതെ തികച്ചും പ്രേക്ഷകന്റെ ചിന്തയ്ക്ക്വിട്ടു കൊടുക്കുന്നനോണ്-

ലീനിയർ ആഖ്യാന ശൈലിയാണ് ഈചിത്രത്തിൽ അവലംബിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾക്കൊന്നും പേരോ ചിത്രത്തിലുടനീളം പശ്ചാത്തലസംഗീതമോ ഉപയോഗിച്ചിട്ടില്ല. ഭൂരിഭാഗം രംഗങ്ങളും കാട്ടിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ് ഈചിത്രത്തെ മറ്റുള്ളവയിൽ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. കാടിനെഅതിന്റെ എല്ലാ ചാരുതയോടും മാസ്മരികതയോടും സജീവമായി അവതരിപ്പിച്ച ചുരുക്കം ചില സിനിമകളിലൊന്നാണു  'അസ്തമയം വരെ'. കാട് ഒരു പ്രധാന വിഷയമാകുന്ന ഈ ചിത്രം, ലോകപരിസ്ഥിതി ദിനത്തിൽ തന്നെ പ്രദർശനത്തിനെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

കാർത്തിക്മുത്തുകുമാർ ഛായാഗ്രഹണവുംകാർത്തിക്‌ജോഗേഷ്എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.എൻ.ഹരികുമാറിന്റെതാണ് ശബ്ദമിശ്രണം. എം.പിഷീജയുംഎൽ. ഗീതയുംസഹനിർമ്മാതാക്കളായചിത്രത്തിന്റെതിരക്കഥജോസ്‌ ജോണുംസജിൻബാബുവുംചേർന്നാണുനിർവ്വഹിച്ചിരിക്കുന്നത്‌. മുംബൈഅക്കാഡമിഓഫ്മൂവിംഗ്ഇമേജിന്റെ മുംബൈഫിലിം ഫെസ്റിവൽ,ചെന്നൈഇന്റർനാഷണൽഫിലിംഫെസ്റ്റിവൽ,കൊച്ചിമുസരിസ് ബിനാലെ,ഡൽഹിഫിലിംഫെസ്റ്റിവൽ,മലെഷ്യൻഫിലിംഫെസ്റ്റിവൽ,നാസിക്ക്ഫിലിംഫെസ്റ്റിവൽ,ഡൽഹിഹാബിറ്റാറ്റ് ഫിലിംഫെസ്റ്റിവൽ തുടങ്ങിധാരാളംചലച്ചിത്രമേളകളിൽ ചിത്രംപ്രദർശിപ്പിച്ചിരുന്നു.

ഒരുസ്വതന്ത്രസിനിമഇവിടെഉണ്ടാവുന്നത്ആദ്യമായിട്ടല്ല. അങ്ങനെഇറങ്ങിയപലസിനിമകളുംപ്രദർശനത്തിനൊരുതിയേറ്റർപോലുംകിട്ടാതെമേളകളിൽമാത്രംഒതുങ്ങിപ്പോവുകയുംവലിയസാമ്പത്തികനഷ്ടംനേരിടുകയുംചെയ്തിട്ടുണ്ട്. ഇത്തരംസമാന്തരസിനിമകളെപ്രോത്സാഹിപ്പിക്കാനായി KSFDC പ്രതിമാസംഅനുവദിച്ചിട്ടുള്ളസ്ലോട്ടിലാണ് 'അസ്തമയംവരെ' പ്രദർശിപ്പിക്കാൻപോകുന്നത്.ജൂണ് 5ന്കേരളത്തിലെചുരുക്കംചിലതിയേറ്ററുകളിൽഎത്തുന്നഈസിനിമയെപരമാവധിആളുകളിലേക്ക്‌എത്തിക്കാനായിഇതിന്ടെഅണിയറപ്രവർത്തകർ100 രൂപഈടാക്കിപാസ്സുകള്മു0ന്കൂകറായിവിതരണംചെയ്യാൻതുടങ്ങിയിട്ടുണ്ട്.

 
'അസ്തമയം വരെ' തീയേറ്ററുകളിലേക്ക്

Best Reader's Review


ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India