Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan


Home >> Malayalam-movies >> Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan

Malayalam movie

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery.

Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan

- Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan

Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan ഈ ജോപ്പൻ പുലിയല്ല, പുപ്പുലിയാ...


എല്ലാത്തരം പ്രേക്ഷകരെയും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ മനസ് കവരാനുള്ള എല്ലാ ചേരുവകളും ചേർത്താണ് ജോണി ആന്റണി #തോപ്പിൽ_ജോപ്പൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.. ഈ ജോപ്പൻ പുലിയല്ല, പുപ്പുലിയാ...

ജോപ്പനും കൂട്ടുകാരും...
ഒരു പക്കാ മാസ്സ് കോമഡി എന്റെർടൈനറാണ് ഇത്തവണ ജോണി ആന്റണി ഒരുക്കിയിരിക്കുന്നത്.. 
#തോപ്പിൽ_ജോപ്പൻ ഒക്ടോബർ 7 ന് തീയറ്ററുകളിലെത്തും..


മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചൊരു വരവാ മാസ്സെന്നൊന്നും പറഞ്ഞാ പോരാ മരണ മാസ്സാ അച്ചായൻ എന്ന് പറഞ്ഞാൽ ഇതാണ് അച്ചായൻ 
#തോപ്പിൽ_ജോപ്പൻ
ലബ് യൂ മമ്മൂക്ക 

മലയാളസിനിമയുടെ താരസൂര്യൻ്റെ പുതിയ അവതാരം.
തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ മമ്മൂക്ക വരുന്നു.
തോപ്പിൽ_ജോപ്പൻ


മമ്മൂട്ടിയുടെ അടിപൊളി മസാലപ്പടത്തിനായി കാത്തിരുന്നവർക്ക് ആഘോഷിക്കാം. #തോപ്പിൽ_ജോപ്പൻ !
മമ്മൂട്ടി ജോപ്പൻ എന്ന അച്ചായൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
#ജോണി_ആൻറണിയാണ് സംവിധായകൻ, #വിദ്യാസാഗറാണ് സംഗീതം.
#ആൻഡ്രിയ_ജെർമിയയും #ദീപ്തി_സതിയുമാണ് നായികമാർ. 
സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. എന്തായാലും തോപ്പിൽ ജോപ്പനായി മമ്മൂട്ടി കസറുമെന്നുറപ്പ്.
തോപ്പിൽ_ജോപ്പൻ #ജോണി_ആൻറണി #ആൻഡ്രിയ_ജെർമിയ ☆☆☆☆☆☆☆☆

തോപ്പിൽ_ജോപ്പൻ കോമഡി മൂവി ആയതുകൊണ്ട് ഹിറ്റ് ആവുക തന്നെ ചെയ്യും.
ഓർഡിനറി,മധുര നാരങ്ങ ഇത് രണ്ടും സൂപ്പർ ഹിറ്റാണ്. നിഷാദ് കോയ എന്ന തിരക്കഥാകൃത്തിൽ വിശ്വസിക്കാം.
നല്ല കോമഡികൾ ഉണ്ടാകും
ജോണി ആൻ്റണിയുടെ ചിത്രമായതിനാൽ, കുറഞ്ഞത് 2 ഫെെറ്റ് ഉണ്ടാകും.
വിദ്യാസാഗറിൻ്റെ നല്ല പാട്ടുകൾ ഉണ്ടാകും.

Thoppil Joppan malayalam Movie, Thoppil Joppan movie gallery, Malayalam film Thoppil Joppan

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India