Surya TV channel Viswasam Athalle Ellam


Home >> Movie-news >> Surya TV channel Viswasam Athalle Ellam

Movie news

OVM Productions looking for supportive team

OVM Productions looking for supportive team.This is your chance to show your talents in movie film world, all movie passionates are welcome.

Surya TV channel Viswasam Athalle Ellam

- Surya TV channel Viswasam Athalle Ellam

Surya TV channel Viswasam Athalle Ellam- 2001 ൽ   അച്ഛൻ ,  മകൻ ബന്ധത്തിന്റെ തീവ്രതയുമായി ഇഷ്ടം ഹിറ്റ്


2001 ൽ   അച്ഛൻ ,  മകൻ ബന്ധത്തിന്റെ തീവ്രതയുമായി ഇഷ്ടം ഹിറ്റ് 
2015 ൽ  അച്ഛൻ ,  മകൻ ബന്ധത്തിന്റെ തീവ്രതയുമായി  വിശ്വാസം അതല്ലേ എല്ലാം , ചിരി ഹിറ്റിലേക്ക് ........
   
ദിലീപ് , നെടുമുടി വേണു ചേട്ടന്റെയും  അച്ഛനും മകനും തമ്മിലുള്ള രെസകരമായ ബന്ധം വരച്ചുകാട്ടിയ ഇഷ്ടം എന്നാ സിനിമയ്ക്കു ശേഷം , ഇതാ മറ്റൊരു നർമം നിറഞ്ഞ അച്ഛനും മകനും തമ്മിലുള്ള ബന്ധം . ഈ അച്ഛനെയും മകനെയും കുടുംബപ്രേക്ഷകർ ഇതാ സീകരിച് തുടങ്ങിയിരിക്കുന്നു ...... "വിശ്വാസം അതെല്ലേ എല്ലാം " ചിരി ഹിറ്റിലേക്ക് .

 

മലയാളത്തിലെ നമ്പർ 1 ചാനലുകളിൽ ഒന്നായ സുര്യ ടിവിയുടെ  ഫിലിം റിവ്യൂയും റേറ്റ് ഇങ്ങും പുറത്തു വന്നു.ഈ ആഴ്ച്ചയിറങ്ങിയ  മറ്റു ചിത്രങ്ങളെയെല്ലാം പിന്തള്ളി " വിശ്വാസം അതല്ലേ എല്ലാം" ഒന്നാം സ്ഥാനത്ത്.കഥാപ്രമേയം നർമത്തിന്റെ മേമ്പൊടിയിൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിച്ചു എന്നുള്ളതാണ് "വിശ്വാസം അതല്ലേ എല്ലാം " എന്ന ചിത്രത്തെ മുന്പന്തിയിലെത്തിച്ചത്.ഷൈൻ ടോം ചാക്കോയുടെ "ഇതിഹാസ" എന്ന ചിത്രത്തെപോലെ തന്നെ " വിശ്വാസം അതല്ലേ എല്ലാം " ജൈത്രയാത്ര തുടങ്ങി.

Surya TV channel Viswasam Athalle Ellam

Surya TV channel Viswasam Athalle Ellam

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India