Movie news about Urumbukal Urangarilla


Home >> Movie-news >> Movie news about Urumbukal Urangarilla

Movie news

OVM Productions looking for supportive team

OVM Productions looking for supportive team.This is your chance to show your talents in movie film world, all movie passionates are welcome.

Movie news about Urumbukal Urangarilla

- Movie news about Urumbukal Urangarilla

ട്രെയിനിംഗ് പിരീഡ് കാലത്ത് കളവിനെക്കുറിച്ചുളള ബേസിക്ക് തിയറികൾ- Movie news about Urumbukal Urangarilla


ട്രെയിനിംഗ് പിരീഡ് കാലത്ത് കളവിനെക്കുറിച്ചുളള ബേസിക്ക് തിയറികൾ പകർു നൽകി ക്കൊണ്ട് ശിഷ്യനോടൊപ്പം രാത്രിയുടെ വിജനതയിലൂടെ കളളൻ ബെി നടുനീങ്ങു നൈറ്റ് സീക്വൻസ് ഷൂ'് ചെയ്ത ദിവസം വാണിയംകുളം കോതയൂർ ഒറ്റപ്പാലം റോഡരികിലെ... കുറ്റിച്ചെടികൾ നിറഞ്ഞ വിശാലമായ വെളിമ്പറമ്പിൽ...ഒറ്റ മരത്തിൽ ഒരായിരം കുഞ്ഞുവെ ളളിബൾബുകൾ പ്രകാശിക്കുതു കണ്ട് ഞങ്ങളെല്ലാവരും അമ്പരപ്പു കലർ കൗതുകത്തോ ടെ നോക്കി.മരത്തിന്റെ ഓരോ ഇലയിലും ചില്ലയിലും ആയിരമായിരം മിാമിനുങ്ങുകൾ മിി മിി പ്രകാശിക്കുകയായിരുു.ഇരു'ിൽ പൂത്തുനിൽക്കു നക്ഷത്രമരവും ആകാശത്ത് ചി രിതൂകി നിൽക്കു പൗർണമിച്ചന്ദ്രനും.ജീവിതത്തിൽ ഇവേരെ കണ്ടി'ില്ലാത്ത ആ സൗന്ദര്യ പൂരംകണ്ട് ഞങ്ങളുടെ സർവ്വചേതനയും നിറഞ്ഞുകവിഞ്ഞു.വിഷ്ണുവിന്റെ ക്യാമറ നിറഹൃദ യത്തോടെ ആ ദൃശ്യം ഒപ്പിയെടുത്തു.കുറേനേരം ഞങ്ങളെല്ലാവരും ആ കാഴ്ചയും നോക്കിനി ു.പി െവീണ്ടും കർത്തവ്യനിരതരായി ഷൂ'ിന്റെ തിരക്കുകളിലേയ്ക്ക് നീങ്ങി.ഞങ്ങൾക്കു വേണ്ടി ആ അഭൗമ സൗന്ദര്യ ദൃശ്യം ഒരുക്കിവച്ച ഈശ്വരനെ...ആ മഹാ... കലാസംവിധായക നോടുളള കൃതജ്ഞതയാൽ അപ്പോഴും എല്ലാവരുടെ മനസ്സും...നിറഞ്ഞു തുളുമ്പുകയായിരു ു... Movie news about Urumbukal Urangarilla

NOW new news is...

 

സിനിമ റിലീസാകുതിനു മുൻപ്   'ഉറുമ്പുകളുടെ' Remake right വാങ്ങുവാൻ കോളീവുഡ്! അരു-സീനുവിന്റെ പ്രശസ്തമായ Perfect sound maker SFX studio  മുഖേന തമിഴിന്റെ സൂപ്പർ താരം ധനുഷിനു വേണ്ടിയും ഉറുമ്പുകളുടെ Remake right നായി ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചിരിക്കുകയാണ്.മലയാളത്തിന്റെ ജനപ്രിയ താരങ്ങൾ അണിനിരക്കു 'ഉറുമ്പുകൾ ഉറങ്ങാറില്ല' ഇതോടെ കൂടുതൽ പ്രേക്ഷകശ്രദ്ധനേടുകയാണ്.

dhanush

 

'ഉറുമ്പുകൾ...ഉറങ്ങാറില്ല'വ്യത്യസ്തരും രസികരുമായ ഒരു കൂട്ടം കളളന്മാരുടെ കഥയാണ്.വ്യത്യസ്ത കളളൻമാരെ അവതരിപ്പിക്കു ചിത്രത്തിൽ സുധീർ കരമന 'ലീഫ് വാസു' വിനുശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി രംഗത്തെത്തുന്നു 

 


ലൊക്കേഷൻ,കളളൻ ബെിയുടെ വീട്-ഏറെ അലച്ചിലുകൾക്കൊടുവിലാണ് മോഹനേ'ൻ അനുയോജ്യമായ ഒരു വീടു കണ്ടെത്തിയത്(മോഹൻ ഒറ്റപ്പാലം,ലൊക്കേഷൻ മാനേജർ)ഓടും ഓലയും മേഞ്ഞ ഒറ്റമുറി വീട്.തെസ്‌നീഖാന്റെ അനിയത്തിയായി അഭിനയിക്കാൻ വ കു'ിക്ക് തൃശ്ശൂർ സ്ലാങ്ങിൽ സംഭാഷണം പറയാൻ കഴിയാഞ്ഞതിനാൽ ഒഴിവാക്കേണ്ടി വരികയും പകരം മറ്റൊരു കു'ിയെ തൽസ്ഥാനത്തേയ്ക്ക് കൊണ്ടുവരേണ്ടി വരികയും ചെയ്തു.കളളന്റെ മക്കളായി അഭിനയിക്കു ജയേഷിന്റെയും ദേവദേവന്റെയും മാതാപിതാക്കൾ കോഡിനേറ്റർ സുരേഷിനോടൊപ്പം വഴിതെറ്റിപ്പോയതിനാൽ ആ നിലയ്ക്കും ഷൂ'ിംഗ് നീണ്ടു.ഇടയ്‌ക്കെപ്പോഴോ മഴയും ജോലി തടസ്സപ്പെടുത്തി.ഷൂ'ിംഗ് തേഡ് കോൾഷീറ്റിലേയ്ക്കു നീണ്ടു.എല്ലാം കഴിഞ്ഞ് തിരിച്ചു പോരാൻ നേരം വടയ്‌ക്കേപ്പുറത്തെ മാവിൻചുവ'ിലെ കസേരയിൽ മറുവച്ചിരു ഫോചാർജറെടുക്കാൻ ചെപ്പോഴാണ് മുറ്റത്തേയ്ക്കു പിടിച്ചി' കയറുക'ിലിൽ...മഴയുടെ ഈർപ്പം തങ്ങിനിൽക്കു ഇരു'ിൽ…കുളിർു വിറച്ചിരിക്കു ആ അമ്മയേയും ബുദ്ധിമാന്ദ്യമുളള മകളേയും ഞാൻ കണ്ടത്.ഷൂ'ിങ്ങിന്റെ തിരക്കിനിടയിൽ…ദൈവമേ…ആർക്കും അവരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ…ഘനീഭവിച്ച നിസ്സഹായത പോലെ…ഇരു'ിലേയ്ക്കു മിഴിന'ിരിക്കു ആ അമ്മയുടെ കാൽപ്പാദത്തിൽ ക്ഷമാപണത്തോടെ…മനസാ…തൊ'ുതൊഴുത്…വീ'ിനകത്തേയ്ക്ക്  അവരെ കയറ്റിയിരുത്താൻ വേഗം ഏർപ്പാടു ചെയ്ത്…ഞാൻ പുറപ്പെടാൻ കാത്തുനിിരു വണ്ടിയിലേയ്ക്കു ചെു കയറി.വണ്ടിക്കകത്ത് പിറ്റേടെുക്കാനുളള സീനിനെക്കുറിച്ചുളള  ആരംഭിച്ചുകഴിഞ്ഞിരുു.തലവേദനയെു പറഞ്ഞ് സീറ്റിലേയ്ക്കു തലചായ്ക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങിയ ഒരു നിലവിളി പുറത്തേയ്ക്കു ചിതറിത്തെറിക്കാൻ ചിറകടിക്കുകയായിരുു. ദൈവമേ മാപ്പ്…
ജീവിതത്തിന്റെ ദൈന്യതയേക്കാൾ വലുതല്ലല്ലോ…ഒരു സിനിമയുടെ വ്യാജപരിവേഷങ്ങളും…

 

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ഉറുമ്പുകളുടെ കഥ പറയാനെത്തിയപ്പോൾ തല്ക്കാലം ഇനിയൊരു കളളൻ കഥാപാത്രം ചെയ്യുില്ലെ് തീരുമാനിച്ചിരുതുകൊണ്ട് കഥകേ'് ഒഴിവാക്കാമൊണ് കരുതിയിരുതെങ്കിലും ചിത്രത്തിന്റെ Story line ക്കഴിഞ്ഞതോടെ കഥയും കഥാപാത്രവും ത െഅത്രയേറെ ആകർഷിച്ചതുകൊണ്ടാണ് കളളൻ ബെിയെ ആഹ്ലാദത്തോടെ സ്വീകരിച്ചതെും നിരവധി മാനങ്ങളുളള പുതിയ കളളൻ കഥാപാത്രത്തിന്റെ അവതരണത്തിന്‌ശേഷം കുറച്ചുകാലത്തേയ്ക്ക് കളളൻ കഥാപാത്രങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുില്ലെും സമകാലിക മലയാള സിനിമയുടെ ജനകീയ താരം ചെമ്പൻ വിനോദ്.

 

പാലേരിമാണിക്യത്തിൽ ശ്രീനിവാസന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാളസിനിമയിലേയ്ക്ക് ശക്തമായി കടുവ്…നാഷ്ണൽ അവാർഡ് 2015 സ്‌പെഷ്യൽ ജ്യൂറിപരാമർശ്യംവരെ എത്തി നിൽക്കു മുസ്തഫ ഭാരത കമേഴ്ഷ്യൽ സിനിമയുടെ ഉജ്ജ്വല സാനിദ്ധ്യമായിമാറുകയാണ്.ലോഹത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിനുശേഷം ഉറുമ്പുകളിൽ ബാലു എ രസികനായ ഓ'ോ ഡ്രൈവറെ അവതരിപ്പിച്ചുകൊണ്ട് Sensible actors- ന്റെ നിരയിലേയ്ക്ക് ഉയരു മുസ്തഫയ്ക്ക് തന്റെ സ്വതസിദ്ധമായ 'പക്കത്ത് വീ'് പയ്യൻ' Image-ഏറെ മുതൽകൂ'ാണ്…

സെന്‍സറിങ് തീര്‍ന്നു 'U' സെര്ടിഫിക്റ്റു ആണ് ലഭിച്ചിരിക്കുന്നത് 

 

Urumbukal-Urangarilla-ovm cencor

Movie news about Urumbukal Urangarilla

Best Reader's Review


ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India