കുന്നിറങ്ങി വരുന്ന ജീപ്പ് ,kunnirangivarunnajeep malayalam movie location stills,pooja stills,photos


Home >> Malayalam-movies >> കുന്നിറങ്ങി വരുന്ന ജീപ്പ് ,kunnirangivarunnajeep malayalam movie location stills,pooja stills,photos

Malayalam movie

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery.

കുന്നിറങ്ങി വരുന്ന ജീപ്പ് ,kunnirangivarunnajeep malayalam movie location stills,pooja stills,photos

- കുന്നിറങ്ങി വരുന്ന ജീപ്പ് ,kunnirangivarunnajeep malayalam movie location stills,pooja stills,photos

നല്ല സിനിമ ചലച്ചിത്ര വേദി അവതരിപ്പിക്കുന്ന കുന്നിറങ്ങി വരുന്ന ജീപ്പിന്റെ മോഷൻ പോസ്റ്റർ കാണാം 


പ്രിയരെ, 50-ഓളം യുവതീ-യുവാക്കളുടെ കൂട്ടായ്മയില്‍ ജനിക്കുന്ന മാജിക്കല്‍ സിനിമ ''കുന്നിറങ്ങി വരുന്ന ജീപ്പ്'' ലെ ഒരു നാഗഗാനമടക്കം ഏഴ് വ്യത്യസ്തമായ ഗാനങ്ങള്‍ അണിയറയില്‍ ഒരുങ്ങി. ഓഡിയോ സിഡിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സിനിമയുടെ നിര്‍മാണഫണ്ടിലേക്ക് 200-രുപയെങ്കിലും സംഭാവന നല്‍കുന്നവര്‍ക്ക് സിഡി സൗജന്യമായി നല്‍കുന്നതാണ്. ഈ സിനിമാമുന്നേറ്റത്തിന്‍റെ ഭാഗമാകുക. അതുല്യ ഗാനസമാഹാരം സ്വന്തമാക്കുക. സംഗീതം : ഉണ്ണി ദാസ് ഗാനരചന : കണ്ണന്‍ തട്ടയില്‍, ഉണ്ണി ദാസ് & എം കെ ശ്രീജിത്ത് ഗായകര്‍ : അഞ്ച് പുതിയ ശബ്ദങ്ങള്‍ “കുന്നിറങ്ങി വരുന്ന ജീപ്പ്” ജനകീയ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാകൂ =============================================== നല്ല സിനിമ ചലച്ചിത്രവേദി(https://www.facebook.com/nallacinemafilmforum) നിർമിക്കുന്ന '' കുന്നിറങ്ങി വരുന്ന ജീപ്പ്'' ( https://www.facebook.com/kunnirangivarunnajeep/) എന്ന പരീക്ഷണ സിനിമ സഹ -നിർമാതാക്കളെ തേടുന്നു. തുകയുടെ വലിപ്പച്ചെറുപ്പമില്ലാതെ നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമയുടെ ഭാഗമാകാം. സിനിമാസ്നേഹികളായ ഒരുപറ്റം ചെറുപ്പക്കാരാണ് നല്ല സിനിമ ചലച്ചിത്രവേദിയുടെ പിന്നിൽ.നാടക പ്രവർത്തകനും കവിയുമായ എ.കെ. ശ്രീജിത്താണ്Mk Sreejith സിനിമയുടെ സംവിധായകൻ.പ്രതാപ് ജോസഫാണ് Prathap Joseph ക്യാമറ കൈകാര്യം ചെയ്യുന്നത്. കണ്ടുമടുത്ത സിനിമാകാഴ്ചകളെ പൂർണമായും അട്ടിമറിക്കുന്ന, കാഴ്ചക്ക് പ്രാധാന്യമുള്ള കലാമൂല്യമുള്ള ഒരു പരീക്ഷണ സിനിമയായിരിക്കും കുന്നിറങ്ങിവരുന്ന ജീപ്പ്.പൂർണമായും പുതുമുഖങ്ങളെ വെച്ചാണ് സിനിമ അണിയിച്ചൊരുക്കുന്നത്.സംഗീതത്തിന്റെ കാര്യത്തിലും വ്യത്യസ്ഥമായ സമീപനമായിരിക്കും സിനിമ സ്വീകരിക്കുക.മലയാളത്തിനുപുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സിനിമ ഒരുക്കുന്നുണ്ട്. സിനിമയുടെ ജനകീയത എന്നത് വിഷയസ്വീകരണത്തിൽ മാത്രമല്ല അതിന്റെ നിർമിതിയുടെ ആദ്യാവസാനം ഉണ്ടായിരിക്കേണ്ട ഒരു സമീപന രീതിയാണെന്ന് നല്ല സിനിമാ കൂട്ടായ്മ വിശ്വസിക്കുന്നു. ഈ സിനിമാ മുന്നേറ്റത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഇ മെയിലിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക

h https://www.youtube.com/embed/sLXTnr_j6b8 Traitor of this movie .like and share your comments.

ജീപ്പിന്‍റെ പ്രിവ്യു കഴിഞ്ഞു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി !. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും അതിന്‍റേതായ മൂല്യത്തോടെ കൂടെക്കൂട്ടുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഈ ദിവസം വലിയ കരുത്തുനല്‍കും.


കുന്നിറങ്ങി വരുന്ന ജീപ്പ് ,kunnirangivarunnajeep malayalam movie location stills,pooja stills,photos

Best Reader's Review


ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India