Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie


Home >> Malayalam-movies >> Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie

Malayalam movie

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery.

Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie

- Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie

Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie Kuttippuram Bridge Photo gallery, Kuttippuram Bridge cinema


സുഹൃത്തുക്കളേ
എന്റെ ആദ്യ സിനിമ കുറ്റിപ്പുറം പാലം ഓൺലൈൻ റിലീസായിരിക്കുകയാണ്‌. നിശ്ശബ്ദ സിനിമകളുടെ കാലഘട്ടത്തിനുശേഷമുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ സംഭാഷണവും സംഗീതവുമില്ലാത്ത സിനിമയാണ്‌ കുറ്റിപ്പുറം പാലം. സിനിമയുടെ വ്യത്യസ്തത ആഗ്രഹിക്കുന്നവർ ഈ സിനിമ നിർബന്ധമായും കാണണമെന്ന് അപേക്ഷ.
Design Lennon Gopin, Greenvein Samvidanand

തു പോലെ സിനിമയെടുക്കും നീയൊക്കെ സൌകര്യമുണ്ടെങ്കിൽ ആസ്വദിച്ചാൽ മതി’ എന്നൊരു ലൈൻ തന്നെ. തുടക്കത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും സ്വന്തം ശൈലിയുടെയും സമീപനത്തിന്റെയും വ്യതിരിക്തത കൊണ്ടു മാത്രം ലോകസിനിമയിലെ ഒരു താരമായി ഇയാൾ മാറിക്കഴിഞ്ഞു.

ആമുഖമായി ഇത്രയും പറഞ്ഞത് കുറ്റിപ്പുറംപാലം കണ്ടതിന്റെ ഹാങ്ങോവറിലാണ്. ഒരുപക്ഷേ പോങ്ങിന് മലയാളത്തിൽ നിന്ന് ഒരു പിൻഗാമിയെ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതാപ് ജോസഫ് എന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സ്വതന്ത്രസിനിമയെടുത്തപ്പോൾ അതിന് കുറ്റിപ്പുറം പാലം എന്നാണ് പേരിട്ടത്. പേരിന്റെ പ്രധാന സാംഗത്യം ഇതേ പേരിലുള്ള ഇടശ്ശേരിയുടെ കവിതയാണ്. എന്നാൽ കവിതയുടെ ആവിഷ്കാരമല്ല സിനിമയെന്ന് സംവിധായകൻ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. എനിവേ കവിതയുടെ ടോട്ടൽ സങ്കല്പത്തെ ഫിലിം മേക്കർ സ്വന്തം നിലയിൽ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നതായി കാണാം. നഗരവൽക്കരണം (urbanisation) എന്ന ഒരാശയമാണ് ഞാൻ സിനിമയിൽ നിന്നു പ്രധാനമായും വായിച്ചെടുത്തത്. ഒരുപക്ഷേ അതെന്റെ മാത്രം വീക്ഷണമാവാം. എങ്ങനെയും സമീപിക്കാനുള്ള ഒരു സാധ്യത ഇയാൾ തുറന്നിട്ടിട്ടുണ്ട്.
കുറ്റിപ്പുറം പാലത്തിന്റെ പശ്ചാത്തലത്തിൽ, ഒരുവേള അതിന്റെ സ്മൃതികളിലൂടെ ഒരു മെഡിക്കൽ റെപ്പിന്റെയും ഒരു കുടിവെള്ളവിതരണക്കാരന്റെയും ഒരു ഫോട്ടോഗ്രാഫറുടെയും ഒരു ദിവസത്തെ ജീവിതത്തെ പിൻതുടരുക മാത്രമാണ് സിനിമ ചെയ്യുന്നത്. കാലങ്ങളിലൂടെ പ്രകൃതിയ്ക്കു നേരിട്ട വിപര്യയമോർത്ത് ഒരു നിശ്ശബ്ദസാക്ഷിയായി കുറ്റിപ്പുറം പാലം വിഷാദിക്കുന്നതായി നാം കാണുന്നു. ഈ വിഷാദം ഏകാകികളായ ഈ മനുഷ്യരിലേക്കും പകരുന്നതായി കാണുന്നു. ഒരു സംഭാഷണം പോലുമില്ലാത്ത ഈ ദൃശ്യപദ്ധതിയിൽ മൂന്നു മനുഷ്യർ മാത്രമല്ല പ്രകൃതിയും പങ്കെടുക്കുന്നുണ്ട്. വരണ്ടുണങ്ങിയതെങ്കിലും ഒരു ഭാരതപ്പുഴയുണ്ട്. ഒഴുകുന്ന ജലം സൂര്യപ്രകാശത്തിലെഴുതുന്ന അപൂർവസുന്ദരമായ ലിപികളുണ്ട്. ഉറുമ്പുകളും ചിലന്തികളും കിളികളുമുണ്ട്. അവയുടെ ധ്വനിസമ്പന്നമായ ചലനങ്ങളുണ്ട്. ധ്യാനനിരതമായ വിഷ്വലുകളുടെ വിവരണം അഥവാ നറേഷൻ മാത്രമായി ഒരു സിനിമ ചെയ്യാനുള്ള അസാമാന്യമായ ധൈര്യമുണ്ട്. ഒരു സംവിധായകന്റെ സിനിമ എന്തെന്നറിയണമെങ്കിൽ നിങ്ങൾക്കും ധൈര്യമായി കണ്ടുനോക്കാം. ഒരു ‘സിനിമ’ എന്ന നിലയിൽ എനിക്കിഷ്ടമായി. കൂടുതൽ ധ്വനിസമൃദ്ധമായ, ചലനാത്മകമായ അടുത്ത പരീക്ഷണത്തിനായി കാത്തിരിക്കുന്നു.


സിനിമ സ്ഥൂലത്തിൽ മാത്രം സഞ്ചരിക്കുന്ന ഒരു കലയാണ് എന്ന ധാരണയിലാണ് ലോക സഞ്ചാരം. ഇടയ്ക്കൊക്കെ ആരൊക്കെയോ സൂഷ്മത്തിലേക്കും സഞ്ചരിക്കാറുണ്ട് . കുറ്റിപ്പുറം പാലം ചലച്ചിത്രം കണ്ടിട്ട് കുറെ നാളായ് ഇപ്പോഴും ആ പാലത്തിനിടയിലെ ചൊരിമണലിൽ തലയുയർത്തി കാറ്റിനോട് പടവെട്ടുന്ന ഒറ്റ ചെടി മനസ്സിലുണ്ട് . നമ്മുടെ ജീവിതയാത്രയിൽ ഇടപെടാതെ നിശബ്ദം സ്വന്തം ജീവിതം ആഘോഷിച്ച് തീർക്കുന്ന പരശ്ശതം പ്രാണികളുണ്ട് . ഒരു പുല്ലുവെട്ടി യന്ത്രത്തിനോ ചൂലിനോ ശല്ല്യക്കാരനെന്നു വെച്ച് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറിച്ചെറിയപ്പെടുന്ന സൂക്ഷ്മജീവിതങ്ങൾ അനവധിയുണ്ട് മിക്കവാറും രാത്രിയാത്രകളിലെ മുറിച്ചു വരുകളിലും വഴിവക്കുകളിലും ഈ സിനിമയിലെ കഥാപാത്രങ്ങളെ നിരന്തരം കാണാറുണ്ട്. ഒരു പാലത്തിന്റെ ജീവിതത്തിൽ സംഭാഷണത്തിനോ സംഗീതത്തിനോ ബാക്ഗ്രൗണ്ട് സ്കോറിനോ ഒന്നും സംഗത്യമില്ല . കുറ്റിപ്പുറം പാലം തനിക്ക് മുകളിലൂടെ ആർത്തലച്ച് പോയ ജീവിത പരിസരങ്ങളെ സാകൂതം വീക്ഷിക്കുന്ന ഒരു നിശബ്ദ കവിതയാണ് ഈ ചലച്ചിത്രം .

Synopsis A feature film without dialogue and music. This film tries to reveal a day in the lives of - a medical representative commutes across the Kuttippuram Bridge, a photographer taking the shots of the river, a man distributing mineral water on the banks of the river. The bridge becomes a symbol of the superficial life we live. ProducerAparna K,Prathap JosephDirectorPrathap JosephYear of Release2016StarringSabari Janaki, Shabeer Thurakkal, Rajeev Kalikavu, Gireesh Raman, Khadeeja CSound5.1 SurroundLength1 hour 17 minutesGenre Drama Tags Shabeer Thurakkal, Rajeev Kalikavu, Gireesh Raman, Khadeeja C, Sabari Janaki

Kuttippuram Bridge upcoming malayalam Movie, Kuttippuram Bridge movie stills, Malayalam movie

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India