Kattumakkan malayalam film Behind the Screen


Home >> Malayalam-movies >> Kattumakkan malayalam film Behind the Screen

Malayalam movie

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery

Pallikoodam malayalam Movie, Pallikoodam movie stills, Malayalam movie Pallikoodam Photo gallery.

Kattumakkan malayalam film Behind the Screen

- Kattumakkan malayalam film Behind the Screen

Kattumakkan malayalam film Behind the Screen details please support the Malayalam movie


Behind the Screen

Story, Screen play, Direction:SHALIL KALLUR

Producer: MJS Media 

Executive Producer -RajeevanChulliparambil–Prakash Kuruvilla

Supporting Producer- T.T.Varghese -Jassanjohan 

Dialog  Written -Rasheed parakal

D.O.P-Anil vadakkekara

Project Coordinator -HarifOrumanyoor

Project Designer-SangeethAshtamichira.

Film Editing- V.T.Sreejith

Costume Designer- Indransjayan

Songs Costume   - Ayyappan R Nath

 Make up-P.N.Mani

Art Director-InduLal

Choreographer-Imithiyas Aboobacker

Fight master-Run ravi

Production Controller-Murali .P.E.

Associate-K.G.Shiju

 

Finance Controller-BijuL.Govind.

Pro-A.S.Dinesh

Still Photography-Saleesh Gopal

Poster designs-Pradeep Balakrishnan

Production Executive -Rajan 

Study Cam –Santhosh anima

Helicam –Naveen P Vijayan

Line Producer-MushthaqueKariyadan

Distribution-Mahadeva Cinemas

Focus puller  and Assistants-Rijo - Eby–Ajith

Associate Camera man-Rahul- Renjith

Assistant Directors- VijithFame ,Ameer

Associate Editor-Sreejith

Lab-Artline movie lab Ernakulam

Camera and Unit - Artline movie lab Ernakulam

Sound Effects-Megha media 

DTS Mixing-Megha media

Location Manager-George

Colorist -Ajay and Anoop

Title graphics and cg-Mambo animation |
 
CAST

Male
Nazar- mugesh- Sreekumar-Jayraj warier -Vijay menon. Rahul Ravi. SajimonParayal.
SajanPalluruthy- MoideenKoya- Indriance- Sadeesh Menon- Fizal- Vishnu Babu- RastamRavather-Sachin Raj-Madhusudnan-NarynanNayar- MajeedKolliyil- dharmajanbolgatty-Azees-NoushadOazeez-SivadasMattanoor- Hares - Seraj- PashanamShaji- Sumesh-Manoj Madhu -Sadham Hussain-Vishnu Unnikrishnan-Bineesh Bastin – Shabjaan-Renji Varghese-DileepGuruvayoor - Shakirsathar- Umar Farook 

Female

Eden Kuriakosse- Anju Nair- AiswaryaNath- Niyathi Ashok- AncyHarshal-Seeda Lakshmi - Roshni Singh - Angela - Durga- Riya Mary-KolapulyLeela-dhanya


Songs Details

Singers -Hariharan - RimiTomi- Shweta mohan - Najim Arshad- Jayaraj  Warrier  -
Shine Issai-Pradeep Palluruthy-  Nigel

Lyrics - RafeeqAhammed-  RajeevAlunkal- SajeevNavakam

Music Director-Shine Issai and MuraliGuruvayoor

Music Composer-Daly Aruja

കാട്ടുമാക്കാന്‍ ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്നു

 

ഹോസ്റ്റലില്‍ നിര്‍ത്തി മകളെ പഠിപ്പികേണ്ടതില്‍ വന്നതിനെ തുടര്‍ന്ന്
ഒരച്ഛന്‍ അനുഭവിക്കേണ്ടിവന്ന നൊമ്പരങ്ങളുടെ കഥ

ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തളര്‍ന്ന മനസുമായി
ജീവിക്കേണ്ടി വന്ന ഒരു ഡോക്ടറുടെ കഥ

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട ഒരു സാധു മനുഷ്യന്‍റെ കഥ


ലക്ഷ്യബോധമില്ലാതെ പായുന്ന യുവതലമുറയുടെ ഉയര്തെഴുന്നെല്പിന്റെ കഥ

തെളിവുകളുടെ ബാഹുല്യം നിമിത്തം ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍
പാടുപെടുന്ന പോലീസെ ഉധ്യോഗസ്ഥന്റെ കഥ

തെറ്റിദ്ധാരണയുടെ പേരില്‍ ഭാര്യയുടെയും മകളുടെയും മുന്നില്‍നിന്നു
അകന്നു പോകേണ്ടി വന്ന ഒരച്ഛന്റെ കഥ

ഒരു മനുഷ്യനും ചെയ്തുകൂടാത്ത  തെറ്റിന്റെ  കര്‍ത്തവ്യം സ്വയം ഏറ്റെടുത്തു
  പ്രതികരിക്കാന്‍ കഴിയാതെ വിധിക്ക് കീഴടങ്ങിയ ഒരു നാട്ടിന്‍പുറത്തുകാരന്റെ കഥ

സ്വന്തം ഭാര്യ നടത്തുന്ന തിരനാടകങ്ങളില്‍ കുടുങ്ങി സത്യം നഷ്ട്ടപെട്ട
ഡോക്ടറുടെ കഥ

ഹോസ്റ്റലില്‍ ചേര്‍ന്ന മകള്‍ അനുഭവിക്കേണ്ടിവന്ന അനുഭവങ്ങള്‍ക്ക്
ദദ്രിക്സാക്ഷി ആകേണ്ടി വന്ന അച്ഛന്റെ കഥ

തെമ്മാടിയായ ഭര്‍ത്താവിന്റെ വിളയാട്ടങ്ങള്‍ കണ്ടു നെഞ്ചുരുകി
കരയേണ്ടി വന്ന ഒരു യുവതിയുടെ കഥ

അടിപൊളിയായി ജീവിതമാസ്വധിക്കുന്ന ന്യൂ ജെനെരഷേന്‍ അനുഭവിക്കേണ്ടി വന്ന
തിരനാടകങ്ങളുടെ കഥ

ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന അന്നെഷണവും സിനിമയില്‍
പുതുമയുള്ള കാര്യമല്ല.തെളിവുകള്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങളിലും
പുതുമ അവകാശപെടാനില്ല . കൊലപാതകം ചെയ്തത് ഞങ്ങളാണെന്ന് പറഞ്ഞു ഒന്നിലധികം
പേര്‍ വന്നാലോ ? അതിലും പുതുമയുണ്ടോ ?? വരുന്നവരെല്ലാം അവര്‍ ചെയ്തതിനു
വ്യക്തമായ തെളിവുകള്‍ ഹാജര്‍ ആക്കിയാലോ ? അത് പുതുമ തന്നെ

                                   തെളിവുകള്‍ ലഭികാതെ നട്ടം തിരിയുന
പോലീസ് കഥയില്‍ നിന്നും തെളിവുകളുടെ ഭാഹുല്യം നിമിത്തവും പ്രതികളുടെ
ആധിക്യം നിമിത്തവും നട്ടം തിരിയുന്ന ഒരു പോലീസ് ഓഫീസറുടെ   കഥ

 

അതിനുമപ്പുറം ചെത്തുകാരനായ മാധവനും കുടുംബത്തിനും സംഭവിക്കുന്ന കഥ

എല്ലാതിനുമപരി സമൂഹത്തില്‍ പടര്‍ന്നുകയറി കുടുംബങ്ങളുടെ സ്വാസ്ഥ്യം
ഇല്ലാതാക്കുന്ന കാട്ടുമാക്കന്മാരുടെ കഥ

കേരളത്തിലെ വ്യത്യസ്ത ഭാഷാ ശൈലികള്‍  ഈ ചിത്രത്തില്‍ പിന്തുടരുന്നു

സസ്പെന്‍സ് നിറഞ്ഞ, ഹാസ്യത്തിനും ആക്ഷ്നുംപ്രാധാന്യം നല്‍കുന്ന  ഈ
ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ കൂടിയാണ് പറയുന്നത്

നാട്ടിന്പുറത്തിന്‍റെ നന്മകളും  പട്ടണത്തിന്റെ ചോരതിളപ്പുകളും
ഫ്ലാറ്റ് സംസ്കാരത്തിന്റെ മൂല്യച്യുതികളുമെല്ലാം ഈ ചിത്രത്തില്‍ ഭംഗിയായി
അനാവരണം ചെയ്യുന്നു

മൊബൈല്‍ ഫോണും വസ്ത്രങ്ങളും നഷ്ട്ടപെട്ട ഒരു പാവം സംഭാഷണ രചീതാവിന്റെ
അവസ്ഥ പറയുന്ന കാട്ടുമാക്കാന്‍ റിലീസിന് ഒരുങ്ങുന്നു

നാട്ടിന്‍പുറങ്ങളിലെ ശുദ്ധമായ സൌഹൃധ കൂട്ടായ്മകളുടെ നര്‍മ മധുരമായ
മുഹുര്‍തങ്ങള്‍ വിളമ്പുന്ന കാട്ടുമാക്കാന്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു

കുറ്റന്നെഷണ സിനിമ കളിലോന്നും ഇത് വരെ പറഞ്ഞു കേള്‍ക്കാത്ത
അത്യപൂര്‍വമായ ഒരു കേസ് അന്നെഷണതിന്റെ കഥ പറയുന്ന കാട്ടുമാക്കാന്‍
റിലീസിന് ഒരുങ്ങുന്നു

സ്വന്തം ജീവിതം നോക്കാതെ സുഹ്രത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം
കണ്ടെത്താന്‍ ശ്രമിക്കുന്ന അത്യപൂര്‍വമായ  കൂട്ടുകെട്ടിന്റെ കഥ പറയുന്ന
കാട്ടുമാക്കാന്‍ വൈകാതെ നിങ്ങള്ക്ക് മുന്നിലെത്തും

ഒളിപ്പിച്ചു വച്ച പ്രണയത്തിന്‍റെ അപ്രതീഷിതമായ വഴിത്തിരിവ്
പ്രമേയമാക്കിയ കാട്ടുമാക്കാന്‍ റിലീസിന് ഒരുങ്ങുന്നു

അലവിനധികം സ്നേഹം ഭാര്യക്ക് നല്‍കിയ ഒരു ഭര്‍ത്താവിനു ലഭിച്ച
അനുഭവങ്ങളുടെ ഞെട്ടിക്കുന്ന കഥ പറയുന്ന കാട്ടുമാക്കാന്‍
പ്രദര്‍ശനത്തിനൊരുങ്ങുന്നു

സ്കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ അറിയാതെ
മനസ്സില്‍ കൊണ്ടുനടക്കുന്ന അസ്വസ്ഥ  ചിന്തകളെ ദ്രിശ്യ
പഥത്തിലെത്തിക്കുന്ന കാട്ടുമാക്കാന്‍ ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്നു

 

സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ പറഞ്ഞുകൊണ്ട് ഒരു മനോഹര ചിത്രം കൂടി നിങ്ങളുടെ മുന്നിലേക്ക്‌ ഈ ജനുവരിയിൽ എത്തുകയാണ് .....കാട്ടുമാക്കാൻ .....!!!
കള്ളുചെത്തുതൊഴിലാളിയായ മാധവൻ എന്ന മനുഷ്യന്റെ പച്ചയായ ഗ്രാമീണ ജീവിതത്തെ വരച്ചുകാട്ടുന്ന മനോഹരമായ കുടുംബ പശ്ചാത്തലം നിറഞ്ഞു നിൽക്കുന്ന സിനിമ അതാണ്..... കാട്ടുമാക്കാൻ .....
ഗ്രാമത്തിന്റെ നൈർമല്ല്യവും , പട്ടണത്തിന്റെ ഭീകരതയും , യൗവത്വത്തിന്റെ മൂർത്തിമഭാവങ്ങലും പ്രതിപാതിക്കുന്ന അതിമനോഹരമായ ഒരു ചിത്രം . ഷലീൽ കല്ലൂർ എന്ന സംവിധായകന്റെ ചിന്തകളിൽ നിന്നും പിറവിയെടുത്തു ചിന്തിക്കാനും ചിരിപ്പിക്കാനും കുടുംബപശ്ചാത്തലം നിറഞ്ഞു നില്ക്കുന്ന ഒരു സിനിമ അതാണ്‌ [ കാട്ടുമാക്കാൻ ] നമ്മുടെ ഇടയിലും നമ്മൾപോലും അറിയാത്ത കാട്ടുമാക്കന്മാർ ഉണ്ടെന്ന സത്യം നാം തിരിച്ചറിയണം.

ഷലീൽ കല്ലൂർ സംവിധാനം ചെയ്യുന്ന കാട്ടുമാക്കാൻ ഈ മാസം 29 ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അമിത പ്രതീക്ഷയുടെ പിൻബലം ഇല്ലാതെ എത്തുന്ന പല മലയാള സിനിമകളും പുറത്തുവന്നതിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയവയാണ്, ചിലത് സർപ്രൈസ് ഹിറ്റ്‌ ലിസ്റ്റിലേക്ക് എത്തുകയും ചെയ്യുന്നു . വളരെ വ്യത്യസ്ഥമായ കുടുംബ പശ്ചാത്തലവും , കുറ്റകൃത്യങ്ങളും അതിനെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന കാട്ടുമാക്കാനിൽ , കഥാപാത്രങ്ങൾക്ക് ഉപരി നമുക്ക് ചുറ്റിലും നടന്നുകൊണ്ടിരികുന്നതും നടക്കാൻ പോകുന്നതുമായ ജീവിതത്തെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു . പ്രേക്ഷകരുടെ മനസ്സുകളിൽ ഒരു സർപ്രൈസ് ഹിറ്റ്‌ തരാൻ കഴിയുമെന്ന് തന്നയാണ് ഞങ്ങളുടെ പ്രതീക്ഷയും . എല്ലാ പ്രേക്ഷകരുടെയും അനുഗ്രഹാശംസകൾ പ്രതീക്ഷിച്ചോട്ടെ സസ്നേഹം.. എം ജെ എസ് മീഡിയ. ജി . സി. സി .

എല്ലാ നല്ലവരായ സ്നേഹിതരുടെ സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നു ...

Kattumakkan malayalam film Behind the Screen

Best Reader's Review






ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India